IMF Malayalam Singers Meet

UAE യിലെ എല്ലാ മലയാളം ഗായകരെയും സംഗീതക്ജരെയും തമ്മിൽ കണ്ടു മുട്ടാനും പരിചയപ്പെടാനുമുള്ള ഒരവസരം ഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം (UAE) നിങ്ങക്കായ് ഒരുക്കുന്നു.
 
ഈ വരുന്ന ഏപ്രിൽ ഇരുപത്തിമൂന്നാം തീയതി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വൈകുന്നേരം നാല് മണിമുതൽ നിങ്ങൾ ഏവരെയും സദയം ക്ഷണിച്ചു കൊള്ളുന്നു.
 

പ്രസ്തുത പരിപാടിയിൽ മലയാളം ഗാനങ്ങൾ കരോകെയിൽ ആലപിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു SEND അമർത്തുക