SWARAKSHARAM- Music Unfolds

Spread the love

Sri. VIJESH GOPAL

 Episode 1 l Part 2  l Himavahini

12 സ്വരസ്ഥാനങ്ങളും വരുന്ന ദേവരാജൻ മാസ്റ്ററുടെ ഒരു അപൂർവ്വ സുന്ദര ഗാനം . ആ ഗാനത്തിലൂടെ സ്വരങ്ങളെയും സ്വരസ്ഥാനങ്ങളെയും സംഗീത വിദ്യാർത്ഥികളിലേക്കും, ആസ്വാദകരി ലേക്കും എത്തിക്കാനുള്ള ഒരു എളിയ ശ്രമം.

1 Response

  1. M.A.Salim says:

    Thank you Vijesh Ji

Leave a Reply